things that dont allow in plane
വിമാനയാത്രയില്‍ യാത്രക്കാര്‍ക്ക് ഒപ്പം കൊണ്ടുപോകാന്‍ അനുവദിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് . വിമാനക്കമ്ബനികള്‍ വിലക്കേര്‍പ്പെടുത്തി. ഇത്തിഹാദ്, എമിറേറ്റ്സ് എന്നീ വിമാനങ്ങളാണ് ഇത്തരം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. പൗഡര്‍, സ്മാര്‍ട്ട് ലഗ്ഗേജ്, ബേബി ഫുഡ്സ്, മരുന്നുകള്‍, പെര്‍ഫ്യൂം, ക്രിക്കറ്റ് ബാറ്റ്, ചൂണ്ട, ഡ്രില്ലിങ് ഉപകരണങ്ങള്‍, സൂപ്പ് , കെമിക്കല്‍സ്, റെന്റ് ബാഗ്‌സ്, ലൈറ്റര്‍, ബീച്ച് ബോള്‍, സൂചികള്‍ എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
#UAE #Flight